KeralaLatest News

ചങ്ങനാശേരിയിൽ എൻഡിഎ സ്ഥാനാർഥികൾ വിജയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വരുമ്പോൾ ചങ്ങനാശേരിയിൽ എൻ ഡി എ സ്ഥാനാർഥി വിജയിച്ചതായാണ് റിപ്പോർട്ട്. രണ്ടിടത്ത് എൻഡിഎ യും രണ്ടിടത്ത് എൽഡിഎഫും വിജയിച്ചു.

read also: തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു, ബിജെപി തൊട്ടു പിന്നിൽ

അതേസമയം വര്‍ക്കല നഗരസഭയില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കൊല്ലം, കൊച്ചി മൂന്നു കോർപ്പറേഷനുകളും എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎ ലീഡ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button