Latest NewsKeralaNews

പുതുവത്സരാഘോഷത്തിനിടയിൽ വനിതാ എസ്ഐയെ കടന്നുപിടിച്ച പ്രതിയെ മോചിപ്പിക്കാൻ സിപിഎം പ്രവർത്തകർ പോലിസ് സ്റ്റേഷൻ ഉപരോധിച്ചു

വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപക അക്രമണ അഴിച്ച് വിട്ട ശേഷം പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ പുതുവത്സരാഘോഷത്തിനിടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച ശേഷം കടന്നു പിടിച്ചയാൾ അറസ്റ്റിൽ. ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ തല്ലിതകർക്കുകയും പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

Also related: കൊവിഡ് പരിശോധന നിരക്ക് കുറച്ച് കേരളം

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശി ലുക്മാന്‍ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

Also related: മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ

വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപക അക്രമണ അഴിച്ച് വിട്ട ശേഷം പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button