COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം കുറഞ്ഞു പിന്നാലെ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു. 4696 കിടക്കകളുണ്ടായിരുന്നത് 2140 ആയാണ് കുറച്ചിരിക്കുന്നത്. 108 സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്കകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നലെ ഡല്‍ഹിയില്‍ 677 കോവിഡ് കേസുകളും 21 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button