CinemaLatest NewsNewsKollywood

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ജ​നീ​കാ​ന്ത് സിം​ഗ​പ്പൂ​രി​ലേ​ക്ക്

ചെ​ന്നൈ: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ജ​നീ​കാ​ന്ത് സിം​ഗ​പ്പൂ​രി​ലേ​ക്ക് പോകാനൊരുങ്ങുന്നു. ജ​നു​വ​രി 14നാണ് അ​ദ്ദേ​ഹം യാ​ത്ര​യാ​കു​ന്ന​ത്. ഷൂ​ട്ടിം​ഗി​നി​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം കൂടിയതിനെ തു​ട​ർ​ന്ന് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി.

ഡോ​ക്ട​ർ​മാ​രു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ഭ്യ​ർ​ഥ​നമാ​നി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നും താരം വ്യക്‌തമാക്കി .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button