Latest NewsNewsCrime

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൗമാരക്കാരന്‍ അറസ്റ്റിൽ

ഇടുക്കി: ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിന്റെ മറവില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൗമാരക്കാരന്‍ പോലീസ് പിടിയിലായിരിക്കുന്നു. ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കൗമാരക്കാരനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുക്കുകയുണ്ടായത്. ഓണ്‍ലൈനിലെ പഠന രീതികള്‍ക്ക് സഹായം നല്‍കാം എന്ന് പറഞ്ഞ് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുണ്ടായത്. തുടര്‍ന്ന് തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ അയച്ച് പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കുകയുണ്ടായി. സമീപകാലത്ത് കമ്പംമെട്ട് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കൗമാരക്കാര്‍ ഉള്‍പ്പെട്ട നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button