Latest NewsFootballNewsInternationalSports

ഏറ്റവും കൂടുതൽ ഗോൾ നേടിയത് ക്രിസ്റ്റ്യാനോഅല്ല, താനാണ് എന്ന അവകാശവാദവുമായി ഇതിഹാസ താരം പെലെ

ലിയൻ സീരി എയിൽ യുവൻ്റസിനായി കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാന മറികടന്നിരുന്നു, ഇതോടെ കരിയറിൽ ക്രിസ്റ്റ്യാനയുടെ ആകെ ഗോൾ നേട്ടം 758 ഗോളുകളായി

റിയോ: കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി എന്ന തൻ്റെ റെക്കോഡ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നതിന് പിന്നാലെ പുതിയ അവകാശവാദവുമായി ബ്രസീൽ ഇതിഹാസ താരം പെലെ. താൻ കരിയറിൽ 1283 ഗോളുകൾ നേടിയിട്ടുണ്ട് എന്നാണ് താരത്തിൻ്റെ വാദം.

Also related : ദേശീയപാത കൈയ്യേറി പാർപ്പിടങ്ങൾ നിർമിച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ

ഇറ്റാലിയൻ സീരി എയിൽ യുവൻ്റസിനായി കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാന മറികടന്നിരുന്നു. ഇതോടെ കരിയറിൽ ക്രിസ്റ്റ്യാനയുടെ ആകെ ഗോൾ നേട്ടം 758 ഗോളുകളായി. ഔദ്യോഗിക കണക്ക് പ്രകാരം പെലെ 757 ഗോളുകൾ നേടി ഒന്നാം സ്ഥാനത്തായിരുന്ന പെലെ ഇതോടെ പട്ടികയിൽ രണ്ടാമതായി. ഇതോടെയാണ് താരം പുതിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button