Latest NewsNewsKuwait

പ്ര​മു​ഖ കു​വൈ​ത്തി സീ​രി​യ​ൽ-​നാ​ട​ക ന​ട​ൻ സാ​ദി​ഖ്‌ അ​ൽ ദി​ബി​സ്​ അ​ന്ത​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: പ്ര​മു​ഖ കു​വൈ​ത്തി സീ​രി​യ​ൽ-​നാ​ട​ക ന​ട​ൻ സാ​ദി​ഖ്‌ അ​ൽ ദി​ബി​സ്​ അ​ന്ത​രി​ച്ചു. 62 വയസായിരുന്നു ഇദ്ദേഹത്തിന്. അ​ർ​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കഴിഞ്ഞിരുന്നത്. 1983ൽ ​ടെ​ല​വി​ഷ​ൻ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ്​ ക​ലാ​ജീ​വി​ത​ത്തി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കുന്നത്.

തു​ട​ർ​ന്ന് നി​ര​വ​ധി കു​വൈ​ത്ത്‌ ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും, റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ലും സ്​​റ്റേ​ജ്​ നാ​ട​ക​ങ്ങ​ളി​ലും തന്റേതായ ക​ഴി​വ്​ തെ​ളി​യി​ക്കുകയുണ്ടായി. ഖാ​സി​ദ്​ ഖൈ​ർ, സൂ​ഖ്​ അ​ൽ മ​കാ​സി​സ്, അ​ൽ ജ​വാ​ര, അ​ൽ സ​യ്യ​ദ്, ദാ​ലി​ക സു​ഹൈ​ൽ, ബു​ക്ക​ൽ​ബീ​ൻ തു​ട​ങ്ങി സീ​രി​യ​ലു​ക​ളി​ൽ ​ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ത്തി​ലെ​ത്തി. മൃ​ത​ദേ​ഹം സു​ലൈ​ബീ​കാ​ത്ത്‌ ശ്​​മ​ശാ​ന​ത്തി​ൽ ഖ​ബ​റ​ട​ക്കിക്കുകയുണ്ടായി.

Related Articles

Post Your Comments


Back to top button