Latest NewsNewsIndia

ഇന്ത്യയുടെ മാതൃഭാഷയെ ലോകമെമ്പാടുമെത്തിച്ചവർക്ക് നന്ദി; വിശ്വ ഹിന്ദി ദിനത്തിൽ ഭാരതീയരെ അഭിവാദ്യം ചെയ്ത് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : വിശ്വ ഹിന്ദി ദിനത്തിൽ രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ മാതൃഭാഷയെ ലോകമെമ്പാടുമെത്തിച്ച ആളുകളോടും അദ്ദേഹം നന്ദി അറിയിച്ചു. ജനുവരി 10 ആണ് വിശ്വ ഹിന്ദി ദിനമായി ആചരിക്കുന്നത്.

വിശ്വ ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയെ സേവിക്കുന്ന എല്ലാർക്കും അഭിവാദ്യങ്ങൾ. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ഹിന്ദി ഭാഷ ഉയോഗിക്കുന്നത്. ഇന്ത്യയുടെ മാതൃഭാഷയെ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കാൻ സഹായിച്ച ജനങ്ങളെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.

ഭാരതത്തിന്റ മാതൃഭാഷയായ ഹിന്ദി പുരാതന ഭാഷയായ സംസ്‌കൃതത്തിൽ നിന്നാണ് നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button