KeralaLatest NewsNews

ആറൻമുള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

പത്തനംതിട്ട: ആറൻമുള എംഎൽഎ വീണാ ജോർജിൻ്റെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു. 37 വയസായിരുന്നു ഇദ്ദേഹത്തിന്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button