Latest NewsNewsIndia

തമിഴ്നാട്ടില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. പാമ്ബന്‍ തീരത്തിന് സമീപം ശനിയാഴ്ച്ച രാവിലെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലേക്ക് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു ഉണ്ടായത്. ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ഇടപെട്ട് തീ അണച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button