Latest NewsKeralaNewsCrime

യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റിൽ

ഫ​റോ​ക്ക്: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. ന​ല്ല​ളം വെ​ള്ള​ത്തും​പാ​ടം ജു​നൈ​ദ് മ​ന്‍​സി​ലി​ല്‍ സി.​പി നാ​സ​റി​നെ​യാ​ണ്​ (39) പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെയ്തിരിക്കുന്നത്. 2019 സെ​പ്റ്റം​ബ​ര്‍ 26ന്​ ​ന​ല്ല​ളം കീ​ഴ് വ​ന പാ​ട​ത്ത് താ​മ​സി​ക്കു​ന്ന യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പൊ​ള്ളാ​ച്ചി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ 35 ദി​വ​സ​ത്തോ​ളം കൂ​ടെ താ​മ​സി​പ്പി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button