Latest NewsNewsFootballSports

കാത്തിരുന്നു നേടിയ വിജയം; എ​ട്ടു​ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ ജ​യം

വാ​സ്​​കോ: തോ​ല്‍​വി​യും സ​മ​നി​ല​യു​മാ​യി നാ​ണം​കെ​ട്ട തോൽവി സമ്മാനിച്ച എ​ട്ടു​ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബംഗളൂ​രു എ​ഫ്.​സി​ക്ക്​ ജ​യം. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 2 ഗോളിന് ​ കീ​ഴ​ട​ക്കി​യാ​ണ്​ ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ബംഗളൂരു ഒരു മത്സരത്തിൽ വിജയികളാകുന്നത്. ക്ലീ​റ്റ​ന്‍ സി​ല്‍​വയുടെ ആ​ദ്യ പ​കു​തി​യി​ല്‍ പി​റ​ന്ന ഗോ​ളി​ലാ​ണ്​ ക​ളി ജ​യി​ച്ച​ത്.

ക്ലീ​റ്റ​ന്‍ സി​ല്‍​വ 11ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ള്‍ നേ​ടി. 45ാം മി​നി​റ്റി​ല്‍ ഈ​സ്​​റ്റ്​ ബം​ഗാ​ള്‍ ഗോ​ളി ദേ​ബ്​​ജി​ത്​ മ​ജും​ദാ​റിൻറ്റെ സെ​ല്‍​ഫാ​ണ്​ ര​ണ്ടാം ഗോ​ളാ​യി മാറി ബംഗളൂരുവിനെ വിജയിപ്പിച്ചത്. ഇ​തോ​ടെ 15 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായി ടീം ​ആ​റാം സ്​​ഥാ​ന​ത്തേ​ക്ക്​ മുന്നേറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button