Latest NewsNewsBeauty & StyleHealth & Fitness

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ എളുപ്പ വഴികൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാത്തവർ ഇപ്പോൾ വളരെ കുറവാണെന്ന് തന്നെ പറയാം. പലവിധ കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും അഴകേറിയ മിഴികൾ സ്വന്തമാക്കാനുമുള്ള എളുപ്പവഴികൾ ഇവയാണ്

ദിവസവും കണ്ണിന് ചുറ്റും വെള്ളരിക്ക നീര് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഏറെ നല്ലതാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം വയ്ക്കും.

വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകറ്റാൻ നല്ലതാണ്.

 

shortlink

Post Your Comments


Back to top button