Latest NewsNewsWeirdFunny & Weird

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

വെടിവയ്ക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സൂസന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഒരു ഗ്രാമത്തിലെ വയലിൽ ഒരാൾ പക്ഷിയെ വെടിവയ്ക്കാൻ ഉന്നം വയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അയാൾ ട്രിഗർ വലിച്ചയുടൻ വെടിയുണ്ട ആകാശത്തേക്ക് കുതിക്കുകയും ഒരു പക്ഷിയുടെ ചിറകിന് വെടിയേൽക്കുകയും ചെയ്യുന്നു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയാൻ വീഡിയോ കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button