KeralaLatest NewsNews

തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച്‌ ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ

തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച്‌ ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണയായിരിക്കുന്നു. ജയസാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം ഇളവു നല്‍കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയുണ്ടായി.ഇളവ് ആര്‍ക്കൊക്കെ എന്ന കാര്യം പിന്നീട് തീരുമാനിക്കുന്നതാണ്. സ്ഥാനാര്‍ഥി നിര്‍ണയം പ്രചാരണ ജാഥകള്‍ക്കു ശേഷമായിരിക്കും നടക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button