Latest NewsIndia

ഗുജറാത്തിലെ ഭാറൂച്ചില്‍ 31 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരത്തിന് നിർത്തി ബിജെപി

ബി​​​ജെ​​​പി പാ​​​ര്‍​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ര്‍​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ 320 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​​​​ലാ​​​ണ് 31 മു​​​സ്‌​​​ലിങ്ങ​​​ള്‍ ഇ​​​ടം ക​​​ണ്ട​​​ത്.

ഭാ​​​റൂ​​​ച്ച്‌: ഗു​​​ജ​​​റാ​​​ത്തി​​​ലെ ഭാ​​​റൂ​​​ച്ച്‌ ജി​​​ല്ല​​​യി​​​ലെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 31 മു​​​സ്‌​​​ലിം സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളാണ് ഇത്തവണ ബി​​​ജെ​​​പിയിൽ മ​​​ത്സ​​​രി​​​ക്കുന്നത് . ബി​​​ജെ​​​പി പാ​​​ര്‍​​​ല​​​മെ​​​ന്‍റ​​​റി ബോ​​​ര്‍​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ 320 സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​​​​ലാ​​​ണ് 31 മു​​​സ്‌​​​ലിങ്ങ​​​ള്‍ ഇ​​​ടം ക​​​ണ്ട​​​ത്.

read also: ഉത്തരേന്ത്യയെ വിറപ്പിച്ച്‌ ഏഴു സംസ്ഥാനങ്ങളില്‍ ഭൂചലനം

ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ ജി​​​ല്ല​​​യി​​​ല്‍ ഇ​​​ത്ര​​​യ​​​ധി​​​കം മുസ്‌ലിം സ്ഥാനാർത്ഥികൾ ബി​​​ജെ​​​പിയിൽ മത്സരിക്കുന്നത് . ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്, ഒ​​​മ്പ​​​ത് താ​​​ലൂ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്, നാ​​​ലു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഫെ​​​ബ്രു​​​വ​​​രി 28നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. 34 സീ​​​റ്റു​​​ള്ള ഭാ​​​റൂ​​​ച്ച്‌ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് കോ​​​ണ്‍​​​ഗ്ര​​​സ്-​​​ബി​​​ടി​​​പി സ​​​ഖ്യ​​​മാ​​​ണ് ഭ​​​രി​​​ക്കു​​​ന്ന​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button