Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ കാര്‍ ബോംബ്​ സ്​ഫോടനം; ഒരാള്‍ മരിച്ചു,നിരവധി പേർക്ക് പരിക്ക്

അഫ്​ഗാനിസ്​താന്‍: അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ്​ സ്​ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്​ഫോടനത്തില്‍ 14 പേര്‍ക്ക്​ പരിക്കേറ്റിരിക്കുകയാണ്. ലാഷ്​കര്‍ഗ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​. രാവിലെ 10 മണിയോടെയാണ് സ്​ഫോടനമുണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്​ഗാനിസ്​താന്‍ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച്‌​ 2020ല്‍ 2000 ത്തിലധലകം ആളുകള്‍ പല സ്​ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button