KeralaLatest NewsNews

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് വീണ്ടും 280രൂപ കുറഞ്ഞ് 34,720 ലെത്തി. ഗ്രാമിന് 4340 രൂപയാണ് വില. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്.

ആഗോള വിപണിയിൽ സ്വർണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും കുറയാൻ ഇടയായത്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button