COVID 19Latest NewsNewsGulfQatar

കോവിഡ് നിയമലംഘനം; ഖത്തറിൽ 304 പേർക്കെതിരെ നടപടി

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ന്​ രാ​ജ്യ​ത്ത്​ 304 പേ​ർ​ക്കെ​തി​രെ കൂ​ടി പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടുത്തിരിക്കുന്നു. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നാ​ണ്​ 266 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്​. രാ​ജ്യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധരിക്കേണ്ടത് നി​ർ​ബ​ന്ധ​മാ​ണ്. കാ​റി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെയ്തതിന് 25 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ എടുത്തിരിക്കുന്നു. സാ​മു​ഹി​ക ​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യും മൊ​ബൈ​ലി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പ്​​ ഇ​ല്ലാ​ത്ത​തി​ന്​ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യിരിക്കുന്നു. ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രൊ​ഴി​കെ കാ​റു​ക​ളി​ൽ നാ​ല് പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചിരിക്കുന്നത്.

പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര​ ചെ​യ്​​താ​ൽ ചു​രു​ങ്ങി​യ പി​ഴ ആ​യി​രം റി​യാ​ൽ ആ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്​. താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഫേ​സ്​ മാ​സ്​​ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് മേ​യ്​ 17 മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ പ്രാ​ബ​ല്യ​ത്തി​ൽ വന്നിരിക്കുന്നത്. എ​ന്നാ​ൽ അതേസമയം പ​ല​രും ഇ​തി​ൽ വീ​ഴ്​ച വരുത്തുകയാണ്. ഇ​തോ​ടെ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. മാ​സ്​​ക് ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള 1990ലെ 17ാം ​ന​മ്പ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

ര​ണ്ട് ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വോ ആ​ണ്​ ചു​മ​ത്ത​പ്പെ​ടു​ക. നി​ല​വി​ൽ കു​റ്റ​ക്കാ​ർ​ക്ക്​ 500 റി​യാ​ലും അ​തി​ന്​ മു​ക​ളി​ലു​മാ​ണ്​ മി​ക്ക​യി​ട​ത്തും പി​ഴ ചു​മ​ത്തു​ന്ന​ത്. എ​ന്നാ​ൽ അതേസമയം ര​ണ്ടു​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ കി​ട്ടാ​വു​ന്ന സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​ത്തി​ൻെ​റ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​മാ​ണി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button