KeralaLatest NewsNews

കോഴിക്കോട് വിജയം നേടാൻ എംടി രമേശും എപി അബ്ദുള്ളക്കുട്ടിയും; ബി.ജെ.പി സാധ്യത പട്ടിക ഇങ്ങനെ

തിരുവമ്പാടി ബിഡിജെഎസിനും നല്‍കാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി

കോഴിക്കോട്: ഇടത് വലത് അഴിമതി അധികാര കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ഒരു മത്സരമായിരിക്കും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. എംടി രമേശ്, സികെ പത്മനാഭന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളായേക്കും.

ബേപ്പൂര്‍- രമ്യ മുരളി, പ്രകാശ് ബാബു. കോഴിക്കോട് സൗത്ത്- വികെ സജീവന്‍ ജയസദാനന്ദന്‍, നോര്‍ത്ത്- എംടി രമേശ്, ബാലുശേരി- സി പി സതീശന്‍, ലിബിന്‍ ഭാസ്‌ക്കര്‍. എലത്തൂര്‍- സി ബാലസോമന്‍, ടി പി ജയചന്ദ്രന്‍, സി കെ പത്മനാഭന്‍. കുന്നമംഗലം- വി വി രാജന്‍ അു അബ്ദുള്ള കുട്ടി, കൊടുവള്ളി- അഡ്വ ശ്രീ പത്മനാഭന്‍ ഷാന്‍ കട്ടിപ്പാറ, പേരാമ്പ്ര- എം വി രാജന്‍, സുഗീഷ് കൂട്ടാലിട, കെ വി സുധീര്‍. കുറ്റിയാടി- പി പി മുരളി, രാംദാസ് മണലേരി. കൊയിലാണ്ടി- പ്രഫുല്‍ കൃഷ്ണ, രജനീഷ് ബാബു, വടകര- എം രാജേഷ്, വിജയലക്ഷ്മി എന്നിവരാണ് പട്ടികയിലുള്ളത്.

read also:തോമസ് ഐസക്കിന്റെ ഭീഷണി വകവെച്ച് തരില്ല, തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും: കെ.സുരേന്ദ്രന്‍

തിരുവമ്പാടി ബിഡിജെഎസിനും നല്‍കാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സികെ പത്മനാഭന്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button