Latest NewsNewsIndia

ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യുടെ ആക്രമണ നാടകത്തിനെതിരെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ത്തി​ന് രൂ​ക്ഷ​ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഒ​രു പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​തെ​ല്ലാം ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് പോ​ലും നി​ന്ദ്യ​മാ​യി തോ​ന്നു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Read Also : ശബരിമല യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് ദേവസ്വം മന്ത്രിയല്ല മുഖ്യമന്തിയാണെന്ന് പന്തളം കൊട്ടാരം

ബം​ഗാ​ള്‍ പോ​ലീ​സ് മേ​ധാ​വി​യെ നീ​ക്കി​യ​ത് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന തൃ​ണ​ണൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ നീ​ക്ക​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​മ​ത​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് തൃ​ണ​മൂ​ല്‍ ആ​രോ​പ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന സം​വി​ധാ​നം മു​ഴു​വ​നും ഏ​റ്റെ​ടു​ത്തു എ​ന്നു​പ​റ​യു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ബം​ഗാ​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ദൈ​നം​ദി​ന ഭ​ര​ണം ക​മ്മീ​ഷ​ന്‍ ഏ​റ്റെ​ടു​ക്കാ​റി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും അ​ടി​ത്ത​റ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന തൃ​ണ​മൂ​ലി​ന്‍റെ പ​രാ​തി നി​റ​യെ നി​ഗൂ​ഡ​ത​ക​ളാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button