Latest NewsKeralaNewsCrime

വീട്ടിൽ കയറി ആക്രമണം നടത്തിയ 3പേർ പിടിയിൽ

കൊടകര; പുതുവൽസര ദിവസം മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ ആയിരിക്കുന്നു. കാരൂർ പാറമ്മേക്കാട്ടിൽ ബിനു, കൂട്ടുകാരായ സിജോ, ടോണി എന്നിവരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. കേസിലെ പ്രതികളായ പന്തല്ലൂർ കാര്യങ്കാട്ടിൽ അജിത്ത് ബെൻ, ആലത്തൂർ കോശേരി മഹേഷ്, തറയിലക്കാട് കിളിനക്കിരൻ സജിത്ത് എന്നിവരെയാണു കൊടകര ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ ജെ. ജെയ്സൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button