Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62 കാരന് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62കാരനായ കുവൈത്ത് സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. ബംഗ്ലാദേശുകാരനായ ഗാര്‍ഹിക തൊഴിലാളിയാണ് സ്വദേശിയെ നാലു തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗുരുതര പരിക്കേറ്റ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button