News

രാ​ജ്യ​ത്തെ സൈ​നി​ക മേ​ധാ​വി ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കൊ​ച്ചി​യിൽ

ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

കൊ​ച്ചി: സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി. ദ​ക്ഷി​ണ മേ​ഖ​ല നാ​വി​ക ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സ്വീ​ക​രി​ച്ചു. ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

Read Also: പിണറായി വിചാരിച്ചാൽ എൻഡിഎയുടെ വിജയം തടയാൻ കഴിയില്ല;മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് കെ സുരേന്ദ്രൻ

കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ത​ദ്ദേ​ശീ​യ വി​മാ​ന വാ​ഹി​നി ക​പ്പ​ലി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം നേ​വ​ല്‍ ബേ​സി​ലെ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും നേ​രി​ല്‍​ക​ണ്ട് വി​ല​യി​രു​ത്തി. സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button