Latest NewsNewsIndia

സ്ത്രീ​ധ​നം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ ന​ഗ്ന​യാ​ക്കി മർദിച്ചതായി പരാതി

ഒഡിഷ : സ്ത്രീ​ധ​നം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ര്‍​ദി​ച്ച്‌ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍. ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പ​ര​യി​ലാ​ണ് സം​ഭ​വം. 24കാ​രി​യാ​യ യു​വ​തി​ക്കാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്.

Read Also : ലോകമെമ്പാടമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുന്നു

ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ​രീ​തി​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് യു​വ​തി​യെ മ​ര്‍​ദ​ന​ത്തി​ല്‍ നി​ന്നു ര​ക്ഷി​ക്കു​ക​യും ധ​രി​ക്കാ​ന്‍ വ​സ്ത്രം ന​ല്‍​കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു.പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button