KeralaLatest News

ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

താൻ എല്ലാ ബൂത്തിലും സന്ദർശനം നടത്തുന്നുണ്ടെന്ന് ധർമജൻ പറഞ്ഞു.

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയാണ് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ര്‍​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. താൻ എല്ലാ ബൂത്തിലും സന്ദർശനം നടത്തുന്നുണ്ടെന്ന് ധർമജൻ പറഞ്ഞു.

read also: അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂര്‍ത്തികളും സര്‍ക്കാരിനൊപ്പം; പിണറായി വിജയന്‍

ബൂത്തിനകത്ത് കയറിയ ധര്‍മജനെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അതേസമയം ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തിനു മാത്രമാണ് വിലക്കുള്ളതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button