COVID 19Latest NewsNewsGulfOman

പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

മസ്‍കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി മനോജ് കൃഷ്ണ (48) ആണ് മരിച്ചിരിക്കുന്നത് . കഴിഞ്ഞ 13 വര്‍ഷമായി സലാലയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മനോജ് ഒരു സ്വകാര്യ കമ്പനിയിലെ ഫിനാൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സലാലയിൽ സംസ്‍കരിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button