KeralaLatest NewsNews

മുക്കുപണ്ടം വില്‍പന നടത്തി; ജ്വ​ല്ല​റി​യി​ല്‍​നി​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി

ഇ​വ​രു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഉ​ട​മ മ​ഞ്ചേ​രി പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ഞ്ചേ​രി: മു​ക്കു​പ​ണ്ടം വി​ല്‍​പ​ന ന​ട​ത്തി ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ല്‍​നി​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. മ​ല​പ്പു​റം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ന്യ​മാ‍യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ മ​ധ്യ​വ​യ​സ്ക​രാ​യ ര​ണ്ടു​േ​പ​ര്‍ നാ​ല് പ​വ​െന്‍റ മൂ​ന്ന് വ​ള​ക​ള്‍ ന​ല്‍​കി.

Read Also: എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 5000 കടന്നു; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

എന്നാൽ ജീ​വ​ന​ക്കാ​ര്‍ ഉ​ര​ച്ചു​നോ​ക്കി​യെ​ങ്കി​ലും സ്വ​ര്‍​ണ​മാ​ണെ​ന്ന് ധ​രി​ച്ച്‌ ജ്വ​ല്ല​റി ഉ​ട​മ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ല്‍കു​ക​യാ​യി​രു​ന്നു. പ​ണം വാ​ങ്ങി​യ ഉ​ട​ന്‍ ത​ട്ടി​പ്പു​കാ​ര്‍ സ്ഥ​ലം വി​ട്ടു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​റ്റി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ത​ട്ടി​പ്പു​കാ​ര്‍ ക​ട​യി​ല്‍ ന​ല്‍​കി​യ മേ​ല്‍​വി​ലാ​സ​വും മൊ​ബൈ​ല്‍ ന​മ്പ​റും വ്യാ​ജ​മാ​ണ്. ഇ​വ​രു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഉ​ട​മ മ​ഞ്ചേ​രി പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് സി.​ഐ പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button