Latest NewsNewsInternational

ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ഒൻപത് കുഞ്ഞുങ്ങള്‍ക്ക്

മാലി : ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് കുട്ടികളെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്. സിസ്സെയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അധികൃതര്‍ അവരെ മൊറോക്കോയിലേക്ക് അയച്ചു , അവിടെ അവര്‍ പ്രസവിച്ചു.

Read Also : രാജിവെക്കാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ; ഇന്ദിരാ ഭവന് മുമ്പിൽ ധര്‍ണയിരിക്കാന്‍ ഒരുങ്ങി നേതാക്കളും പ്രവര്‍ത്തകരും 

“നവജാതശിശുക്കളും അമ്മയും നന്നായി ഇരിക്കുന്നുവെന്ന്,” മാലിയുടെ ആരോഗ്യമന്ത്രി ഫാന്റ സിബി പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ആണ് ഒറ്റപ്രസവത്തില്‍ പിറന്നത് . മൊറോക്കോയിലും മാലിയിലും നടത്തിയ അള്‍ട്രാസൗണ്ടുകള്‍ പ്രകാരം ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button