Latest NewsNewsGulf

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരു സന്തോഷ വാർത്തയുമായി കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്

നാ​ലാം ടെ​ർ​മി​ന​ലി​ലെ പാ​സ​ഞ്ച​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഭാ​ഗ​ത്തെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും

കു​വൈ​ത്ത്​ സി​റ്റി: ബാ​ഗേ​ജ്​ ചെ​ക്കി​ൻ നേ​ര​ത്തെ ന​ട​ത്താ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ച്ച് കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പ്​ മു​ത​ൽ ചെ​ക്കി​ൻ ചെ​യ്യാ​നും ബാ​ഗേ​ജ്​ ഭാ​രം നോ​ക്കാ​നും ക​ഴി​യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ് , യു.എസിനോട് കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്ക് അതൃപ്തി

നാ​ലാം ടെ​ർ​മി​ന​ലി​ലെ പാ​സ​ഞ്ച​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഭാ​ഗ​ത്തെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കുമെന്നും നേ​​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നുവെന്നും കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ഈ​സ അ​ൽ ഹ​ദ്ദാ​ദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button