KeralaNattuvarthaLatest NewsNews

പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ്‌ കടിച്ചു: സംഭവം കോട്ടയത്ത്

തിടനാട് പ്രസിഡന്റ് വിജി ജോര്‍ജിനെയാണു പെരുമ്പാമ്പ്‌ കടിച്ചത്.

കോട്ടയം: നാട്ടിൽ എത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ്‌ കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോര്‍ജിനെയാണു പെരുമ്പാമ്പ്‌ കടിച്ചത്.

read also: ബംഗാളില്‍ തൃണമൂലിനെ വിറപ്പിച്ച യുവ നേതാവ്: കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിസിത് പ്രമാണിക്

തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ ചാക്കിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം. വിജിയുടെ കൈത്തണ്ടയിലാണ് പാമ്പിന്റെ കടി. ഇതിനെത്തുടര്‍ന്നു രക്തം നിലയ്ക്കാതെ ഒഴുകി. പ്രസിഡന്റിനെ ചേര്‍പ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button