Latest NewsNewsIndia

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മനു ഭേക്കറും, യശ്വസിനി ദേശ്വാളും പുറത്തായി.

Also Read:സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ ശക്തമായ നടപടി ഉണ്ടാകും: ചിന്ത ജെറോം

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായതാണ് മനു ഭേക്കറിന് തിരിച്ചടിയായത്. യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ മനു 12-ാം സ്ഥാനത്തും,യശ്വസിനി സിംഗ് ദേശ്വാള്‍ 574 പോയന്റോടെ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ടോക്കിയോ ഒളിംപിക്സിന്റെ മൂന്നാം ദിനമായ ഇന്ന് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങിലായിരുന്നു ഇന്ത്യ ആദ്യം മല്‍സരിച്ചത്. ഈയിനത്തിലാണ് ഇന്ത്യക്കു ഫൈനലിലെത്താനാവാതെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button