Latest NewsKeralaNews

പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ നിരവധി മരണം

ഗുജ്രന്‍വാല : പാസഞ്ചര്‍ വാനില്‍ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

Read Also : ആവശ്യത്തിന് കിറ്റുകള്‍ ഇല്ലെന്ന് പരാതി : ഇഴഞ്ഞു നീങ്ങി സർക്കാരിന്റെ ഓണക്കിറ്റ് വിതരണം  

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബുസ്ദാര്‍ ദുഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button