Latest NewsKerala

ഫോണിലൂടെ സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപിയെത്തി! ഒപ്പം മധുരവും

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്​ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്.

തേ​ഞ്ഞി​പ്പ​ലം: മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ പ്ര​യാ​സ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​ക്ക് മൊ​ബൈ​ലു​മാ​യി സു​രേ​ഷ്‌ ഗോ​പി​ എം.​പി​യെ​ത്തി. ചെ​ട്ട്യാ​ര്‍മാ​ര്‍ട് അ​തി​യാ​റ​ത്ത് അം​ഗ​ന്‍​വാ​ടി​ക്ക്​ സ​മീ​പ​ത്തെ അ​മ്പാ​ടി വീ​ട്ടി​ല്‍ കൃ​ഷ്ണന്റെ​യും മീ​ന​കു​മാ​രി​യു​ടെ​യും മ​ക​ള്‍ അ​രു​ന്ധ​തി​ക്കാ​ണ് സു​രേ​ഷ് ഗോ​പി വീ​ട്ടി​ലെ​ത്തി മൊ​ബൈ​ല്‍ ഫോ​ണ്‍ സ​മ്മാ​നി​ച്ച​ത്. ഇത് കൂടാതെ അദ്ദേഹം അരുന്ധതിക്ക് മ​ധു​ര​വും കൈ​മാ​റി.

ര​ണ്ടാ​ഴ്ച മു​മ്പ് ​ അ​രു​ന്ധ​തി സു​രേ​ഷ് ഗോ​പി​യെ മൊ​ബൈ​ലി​ല്‍ വി​ളി​ച്ച്‌ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ പ്ര​യാ​സം ഉ​ള്ള​താ​യി അ​റി​യി​ച്ചി​രു​ന്നു. ഫോ​ണെ​ടു​ത്ത എം.​പി​യു​ടെ പി.​എ വി​വ​രം അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്​ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button