KozhikodeNattuvarthaLatest NewsKeralaNews

പിവി അൻവർ എംഎൽഎയുടെ കക്കാടം പൊയിലിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്

ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണം

നിലമ്പൂർ: പിവി അൻവർ എംഎൽഎ യുടെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും കൂടരഞ്ഞി പഞ്ചായത്തിന് നൽകിയ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button