KollamLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്‌നത പ്രദര്‍ശനം: പോ​ക്സോ കേസിൽ പ്രതി അറസ്റ്റിൽ

കൊ​ട്ടി​യം വെ​ണ്‍​മ​ണി​ച്ചി​റ ച​രു​വി​ള വീ​ട്ടി​ല്‍ ഷെ​മീ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്

കൊല്ലം : കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​യാ​ളെ പോ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ടി​യം വെ​ണ്‍​മ​ണി​ച്ചി​റ ച​രു​വി​ള വീ​ട്ടി​ല്‍ ഷെ​മീ​ര്‍ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. മദ്യപിച്ച് നിലവിട്ട ഇയാള്‍ പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ നേ​രെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും പെൺകുട്ടിയെ മർദ്ദിക്കുകയുമായിരുന്നു.

കുട്ടിയുടെ മുഖത്തടിച്ച ഇയാൾക്കെതിരെ പോ​ക്സോ നിയമ പ്ര​കാ​രമാണ് കൊ​ട്ടി​യം പോ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. കൊ​ട്ടി​യം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ജിം​സ്​​റ്റ​ല്‍ എം.​സി എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ര്‍, എ​സ്.​ആ​ര്‍. സം​ഗീ​ത, പി.​ജി. അ​ഷ്​​ട​മ​ന്‍, സി.​പി.​ഒ ര​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button