KeralaLatest NewsNewsIndiaInternationalMobile PhoneTechnology

നവംബർ മുതൽ നാൽപ്പതോളം സ്മാർട്ട് ഫോൺ മോഡലുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല : ഫോണുകളുടെ ലിസ്റ്റ് കാണാം

വാഷിഗ്ടൺ :   2021 നവംബർ മുതൽ പഴയ ആൺഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ചില ഫോണുകളിൽ പൂർണമായും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമ്പോൾ മറ്റ് ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകാതെ വരും.

Read Also : അഫ്ഗാനിൽ വടക്കൻ സഖ്യസേന ഇതുവരെ കൊന്ന് തള്ളിയത് അറുനൂറോളം താലിബാൻ ഭീകരരെ : ആയിരത്തോളം ഭീകരർ തടവിൽ  

ഐഒഎസ് 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐഫോണുകളിലും ആൺഡ്രോയ്ഡ് 4.0.3 വേർഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സ്ആപ്പ് ലഭ്യമാകാതെ വരിക. ആപ്ലിക്കേഷൻ നിർമ്മാതാക്കൾ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവർ ഒന്നുകിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങണം അല്ലെങ്കിൽ വാട്ട്‌സ്ആപ്പിന് പകരം മറ്റ് ആപ്ലിക്കേഷനുകൾ കണ്ടെത്തണം.

വാട്ട്സ്ആപ്പ് പ്രവർത്തനം നിലയ്ക്കുന്ന ഫോണുകളുടെ ലിസ്റ്റ് കാണാം :

ആപ്പിൾ : ഐഫോൺ SE, 6S, 6S Plus

സാംസങ്: ഗാലക്സി ട്രെൻഡ് II, ഗാലക്സി SII, സാംസങ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി S3 മിനി, ഗാലക്സി ഏസ് 2, ഗാലക്സി എക്സ്കവർ 2, ഗാലക്സി കോർ

LG : ലൂസിഡ് 2, ഒപ്റ്റിമസ് F7, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L3 II Dual, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L5, ഒപ്റ്റിമസ് L5 II, ഒപ്റ്റിമസ് L5 Dual, ഒപ്റ്റിമസ് L3 II, ഒപ്റ്റിമസ് L7, ഒപ്റ്റിമസ് L7 II Dual, ഒപ്റ്റിമസ് L7 II, ഒപ്റ്റിമസ് F6, ഒപ്റ്റിമസ് എൽ 4 II ഡ്യുവൽ, ഒപ്റ്റിമസ് എഫ് 3, ഒപ്റ്റിമസ് എൽ 4 II, ഒപ്റ്റിമസ് എൽ 2 II, ഒപ്റ്റിമസ് നൈട്രോ എച്ച്ഡി, 4 എക്സ് എച്ച്ഡി, ഒപ്റ്റിമസ് എഫ് 3 ക്യു

ZTE : ZTE ഗ്രാൻഡ് എസ് ഫ്ലെക്സ്, ZTE V956, ഗ്രാൻഡ് മെമ്മോ, ഗ്രാൻഡ് X ക്വാഡ് V987

ഹുവായ് : അസെൻഡ്‌ G740, അസെൻഡ്‌D1 Quad XL, അസെൻഡ്‌ P1 S, അസെൻഡ്‌ Mate, അസെൻഡ്‌ D Quad XL, അസെൻഡ്‌ D2

സോണി: സോണി എക്സ്പീരിയ നിയോ എൽ, സോണി എക്സ്പീരിയ മിറോ, എക്സ്പീരിയ ആർക്ക് എസ്

മറ്റുള്ളവ : ലെനോവോ A820, HTC ഡിസൈർ 500,അൽകാ ടെൽ വൺ ടച്ച് Evo 7, ആർക്കോസ്‌ 53 Platinum, Faea F1, കാറ്റർപില്ലർ Cat B15, വിക്കോ Cink Five, വിക്കോ Darknight, UMi X2, THL W8

shortlink

Related Articles

Post Your Comments

Related Articles


Back to top button