KeralaLatest NewsNews

കെഎസ്ആര്‍ടിസി സ്റ്റാൻഡുകളിലെ മദ്യശാല: തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.

ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button