MalappuramKozhikodeLatest NewsKeralaNattuvarthaNews

‘ഹരിത’ മുന്‍ ഭാരവാഹികൾ സിപിഎമ്മിലേക്ക്?: സിപിഎം വനിത നേതാക്കളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം

മുസ്​ലിം ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെ അംഗങ്ങളെ വരുതിയിലാക്കാൻ സിപിഎം

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗം ഹരിതസംസ്ഥാന കമ്മിറ്റിയിലെ മുൻ ഭാരവാഹികളെ സിപിഎമ്മിലേക്ക് എത്തിക്കാൻ ശ്രമം. ഇതിനായി കണ്ണൂര്‍ ജില്ലക്കാരായ സിപിഎം ലെ മുതിര്‍ന്ന വനിത നേതാക്കൾ ഇവരുമായി ആശയവിനിമയം നടത്തി. സിപിഎമ്മിലേക്ക് ക്ഷണിച്ചെങ്കിലും വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല.

നേരത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഹരിത ഭാരവാഹികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്​തിരുന്നു. നിലവിൽ മുസ്​ലിം ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെ അംഗങ്ങളെ വരുതിയിലാക്കാൻ സിപിഎം ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button