Latest NewsUAENewsInternationalGulf

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചിലയിടങ്ങളിൽ മഴ ലഭിക്കും. അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്നതിനാൽ ചൂട് കൂടാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാവിലെയും പൊടിക്കാറ്റും അന്തരീക്ഷ ഈർപ്പവും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: വന്ധ്യതയെ പ്രതിരോധിക്കാന്‍ കഴിവുള്ള തുവര പോലുള്ള പ്രത്യേക സവിശേഷതകളുള്ള വിളകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

അതേസമയം തിങ്കളാഴ്ച അലൈനിലും ഷാർജയിലും മഴ പെയ്തിരുന്നു. ക്ലൗഡ് സീഡിഗ് നടത്തിയാണ് രാജ്യത്ത് മഴ പെയ്യിക്കുന്നത്.

Read Also: ഒക്ടോബർ 7 മുതൽ അലർജി പരസ്യത്തിനു നിരോധനം : അവസാന ദിവസങ്ങളിൽ മാക്സിമം ആളുകളെ പറ്റിക്കാനുള്ള പണിയുമായി സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button