Latest NewsNewsBusinessHome & Garden

റഫ്രിജറേറ്ററുകൾക്ക് വന്‍ ഓഫറുമായി ആമസോണ്‍

ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണ്‍ വീണ്ടും ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി എത്തിയിരിക്കുകയാണ്. വന്‍ ഓഫറുകളാണ് ഇത്തവണ ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉള്ളത്. റഫ്രിജറേറ്ററുകൾ വെറും 6,790 രൂപ മുതലാണ് ആമസോണിൽ ലഭിക്കുന്നത്. വിവിധ മോഡലുകൾക്ക് വിലയിൽ വൻ ഇളവുകൾ ഉണ്ട്. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ഡിസ്‌കൗണ്ട് കൂപ്പണുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നു.

Read Also  :  ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര ചെയ്താൽ പിഴ: നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

പ്രമുഖ ബ്രാൻഡുകളുടെ ഡബിൾ ഡോർ, സിംഗിൾ ഡോർ, മിനി റഫ്രിജറേറ്ററുകൾ എല്ലാം വിൽപ്പനയ്ക്കുണ്ട്. ഗോദ്‌റേജിന്റെ റഫ്രിജറേറ്ററുകൾ 6,790 രൂപ മുതലും കാൻഡിയുടേത് 8,990 രൂപ മുതലും ലഭിക്കുന്നു. സാംസംഗിന്റേത് 12090 രൂപ മുതൽ സാംസംഗ് ഫ്രിഡ്ജുകളും 13,490 രൂപ മുതൽ എൽജിയുടെ ഫ്രിഡ്ജുകളും ലഭ്യമാണ്. വേൾപൂൾ, തോഷിബ, ഹയർ തുടങ്ങിയ ബ്രാൻഡുകളെല്ലാം വലിയ ഓഫറുകൾ നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button