Jobs & VacanciesLatest NewsNewsCareer

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ ജോലി ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

ഒഴിവുകള്‍: ട്രെയിനി എഞ്ചിനീയര്‍ 55, പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ 33

ട്രെയിനി എഞ്ചിനീയര്‍ തസ്തികയിലേക്ക് 200 രൂപയും പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് 866678549, 8866678559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button