Latest NewsUAENewsInternationalGulf

ദുബായിയിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം

ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

Read Also: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികരുടെ പ്രതിഷേധം: പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം

അപ്പാർട്ട്‌മെന്റിലെ താമസക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അഗ്നി ശമന സേന കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെയാണ് അഗ്നിശമന സേന തീയണച്ചത്.

Read Also: ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നത് ഈ പ്രായത്തിൽ, ബീജത്തിന്റെ അളവ് കൂട്ടാൻ ഇതാ 3 വഴികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button