Latest NewsNewsIndia

ഐടി പാർലമെന്ററി സമിതി അധ്യക്ഷനായി വീണ്ടും തരൂർ

പെഗാസസ് ചാരസോഫ്റ്റ്വെയർ വിഷയത്തില്‍ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ തരൂരിനെതിരെ ഈ ഘട്ടത്തില്‍ തന്നെ സമിതിക്കുള്ളില്‍ നിന്ന് എതിർപ്പ് ആരംഭിച്ചിരുന്നു.

ന്യൂഡൽഹി: പാർലമെന്റിന്റെ ഐടി സ്ഥിരംസമിതി അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും നിയമിതനായി. അധ്യക്ഷ സ്ഥാനത്തുനിന്നും തരൂരിനെ നീക്കം ചെയ്യണമെന്ന ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നടപടി.

Read Also: പട്ടേൽപ്രതിമ മുതൽ രാമക്ഷേത്രം വരെ! ഇന്ത്യയുടെ മനോഹരമായ പവലിയൻ പ്രദർശിപ്പിച്ച് ദുബായ് എക്സ്പോ 2020, പങ്കുവെച്ച് മോദി

പെഗാസസ് ചാരസോഫ്റ്റ്വെയർ വിഷയത്തില്‍ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ തരൂരിനെതിരെ ഈ ഘട്ടത്തില്‍ തന്നെ സമിതിക്കുള്ളില്‍ നിന്ന് എതിർപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തരൂർ കമ്മിറ്റിയില്‍ വെച്ച് തന്നെ അപമാനിച്ചു എന്നടക്കം ആരോപണങ്ങളുന്നയിച്ച് സമിതി അംഗവും ബിജെപി നേതാവുമായ നിഷികാന്ത് ദുബെ തരൂരു നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button