Latest NewsUAENewsInternationalGulf

യുഎഇയിൽ തണുപ്പുകാലം ആരംഭിക്കുന്നു: അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: രാജ്യത്ത് തണുപ്പുകാലത്തിന് ആരംഭിക്കുന്നു. ഒക്ടോബർ 16 ന് തണുപ്പുകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നല്ല കാലാവസ്ഥയാണ് വരാനിരിക്കുന്നതെന്നും ചെടികൾ നടുന്നതിനും മറ്റും അനുയോജ്യമാണെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. തണുപ്പു കാറ്റും മഴയുമുണ്ടാകും. അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

Read Also: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു:പതിനഞ്ചോളം പേർ മോശമായി പെരുമാറി, പെൺകുട്ടി ആത്മഹത്യ ചെയ്തു

കൂടിയ താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. പൊടിക്കാറ്റടിക്കുകയും ദൂരകാഴ്ച കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Read Also: പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയര്‍ഇന്ത്യ വണ്‍ വിമാനത്തിന്റെ ചുമതലകള്‍ ഇനി വ്യോമസേനയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button