AlappuzhaKeralaLatest News

വോട്ടിൽ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി

അമ്പലപ്പുഴ:  ദേവസ്വം ബോർഡ് ഹിതപരിശോധനയില്‍ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഐടിയു നേതാവ് ഹരികുമാറിന്‍റെ ഭീഷണി. സിഐടിയു പരാജയപ്പെട്ടാൽ സർക്കാർ സാമ്പത്തിക സഹായം നിർത്തുമെന്നാണ് നേതാവിന്റെ ഭീഷണി.

ഭീഷണി പ്രസംഗം മനോരമ പുറത്തു വിട്ടു. നമ്മൾ വിജയിച്ചില്ലെങ്കിൽ നമുക്ക് ഭീകരമായ ധനനഷ്ടം ഉണ്ടാവുമെന്നും ഇദ്ദേഹം പറയുന്നു. നാളെയാണ് ദേവസ്വം ബോർഡിൽ യൂണിയനുകളുടെ ഹിതപരിശോധന.

shortlink

Related Articles

Post Your Comments


Back to top button