Jobs & VacanciesLatest NewsNewsCareerEducation & Career

ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ് : അഭിമുഖം നവംബര്‍ രണ്ടിന്

മംഗല്‍പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, അറബി, കന്നഡ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഒഴിവാണുള്ളത്.

മലയാളം, അറബി, കന്നഡ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 10.30 നും മറ്റ് വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 11.30 നും സ്‌കൂള്‍ ഓഫീസില്‍ നടക്കും.
ഫോണ്‍: 9495415460

shortlink

Related Articles

Post Your Comments


Back to top button