Latest NewsKeralaJobs & VacanciesEducationNewsCareerEducation & Career

മത്സ്യഫെഡില്‍ 21 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി എട്ടിന്

മത്സ്യഫെഡില്‍ ഏഴ് തസ്തികകളിലായുള്ള 21 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താത്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണിത്.

പ്രോഗ്രാമര്‍ 2, മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്) 1, മാനേജ്‌മെന്റ് ട്രെയിനി (എച്ച്.ആര്‍) 1, മാനേജ്‌മെന്റ് ട്രെയിനി (ഐ.ടി) 3, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) അക്കൗണ്ട്‌സ് ഓഫീസര്‍ ട്രെയിനി 4, ടൂറിസം പ്രമോട്ടര്‍ 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.

Read Also : സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി അയയ്ക്കണം. യോഗ്യതകളും മറ്റ് വിശദ വിവരങ്ങളും https://mastyafed.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button