Latest NewsNewsInternational

ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്: അ​ക്ര​മി പോലീസ് പിടിയിൽ

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടിൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം. റെ​ഗ​ൻ​സ്ബ​ർ​ഗി​നും ന്യൂ​റം​ബ​ർ​ഗി​നും ഇ​ട​യി​ൽ വ​ച്ചു​ണ്ടാ​യ ആക്രമണത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയതായും ഇവ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button