AustraliaLatest NewsCricketNewsSports

ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു

പിച്ച് ബൗളിംഗിന് അനുകൂലം

ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. ഇന്നത്തെ മത്സരത്തിലെ വിജയികൾ നവംബർ 14ന് ഇതേ ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും.

Also Read:കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: ഫ്രാൻസിൽ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതർ

ദുബായിലെ പിച്ച് ആദ്യം ബൗൾ ചെയ്യുന്നവരെ തുണയ്ക്കുന്നതാണ്. രണ്ടാമത് ബാറ്റിംഗ് ആരംഭിക്കുന്നതോടെ പിച്ച് ബാറ്റിംഗിന് അനുകൂലമാകും. ഉദ്ഘാടന മത്സരത്തിലും രണ്ടാം മത്സരത്തിലും ഇന്ത്യ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും ആദ്യം ബാറ്റ് ചെയ്ത് പരാജയപ്പെട്ടത് ഇവിടെയാണ്. ടോസ് നഷ്ടപ്പെട്ടത് പാകിസ്ഥാന് തിരിച്ചടിയായേക്കും. എന്നാൽ അവരുടെ ബാറ്റ്സ്മാന്മാരും മികച്ച ഫോമിലാണ്.

Also Read:‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും

ഇരു ടീമുകളും മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button